കഴക്കൂട്ടം: തോന്നയ്ക്കൽ, കല്ലൂർ, കാർത്തികയിൽ പരേതനായ ദാമോദരൻ നായർ (റിട്ട. എസ്.ഐ) രുടെ ഭാര്യ സരസ്വതി അമ്മ (81) നിര്യാതയായി. മക്കൾ: ബീന, ബിന്ദു, ബിജു ഡി.എസ്. (ബൈജു ദാമോദർ). മരുമക്കൾ: വിനിൽ കുമാർ, പ്രേംകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്. ഫോൺ: 0471 2427578, 99470 27578 (ബിജു ഡി.എസ്).
നിര്യാതയായി: സരസ്വതി അമ്മ (82)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments