/uploads/news/news_നിര്യാതയായി:_സരോജനി_1646068677_6859.jpg
Obituary

നിര്യാതയായി: സരോജനി


കഴക്കൂട്ടം: കിഴക്കുംഭാഗം, ശാന്തി ലൈൻ, ലക്ഷ്മി ഭവനിൽ പരേതനായ എൻ.വിശ്വംഭരൻ്റെ ഭാര്യ സരോജനി (76) നിര്യാതയായി. സംസ്കാര ചടങ്ങുകൾ നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുളത്തൂർ കോലത്തുകര ശ്മശാനത്തിൽ നടക്കും. മക്കൾ: ഉഷ.എസ്, ലതാ കുമാരി.എസ്, സുരേഷ് കുമാർ.വി. മരുമക്കൾ: ഗണേശ്.കെ.ആർ, മോഹൻദാസ്.ജെ, പ്രീത സുരേഷ്. സഞ്ചയനം (05/03/2022) ശനിയാഴ്ച രാവിലെ എട്ടു മണിക്ക്. ഫോൺ: 99951 46792, 97456 83049.

നിര്യാതയായി: സരോജനി (76)

0 Comments

Leave a comment