പാലോട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പെരിങ്ങമ്മല കട്ടയ്ക്കാൽ പള്ളിക്കുന്ന് ഫിർദൗസിൽ എസ്.നിസാറുദ്ദീൻ (55) നിര്യാതനായി. ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ പുത്തൻപള്ളി ഖബർസ്ഥാനിൽ നടന്നു. പെരിങ്ങമ്മല ഗവ യുപി എസ്സിലെ അദ്ധ്യാപിക ബുഷ്റാ ബീവിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അസ്ലം, ആദിൽ, ആസിയ.
നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ എസ്.നിസാറുദ്ദീൻ (55) നിര്യാതനായി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments