വെഞ്ഞാറമൂട്: കൂട്ടുകാരുമൊത്ത് മദ്യ ലഹരിയിൽ ഇടവ കായലിൽ കുളിക്കാൻ ഇറങ്ങി മുങ്ങി മരിച്ചു. കാരേറ്റ് ഇടവ സ്വദേശി രഞ്ജിത്ത് (31) ആണ് മുങ്ങി മരിച്ചത്. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചരിക്കുകയാണ്. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടു നൽകും.
മദ്യലഹരിയിൽ ഇടവ കായലിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments