/uploads/news/news_മലയാളിയായ_ഉംറ_തീർഥാടക_സൗദിയിൽ_മരിച്ചു_1720359827_6506.jpg
Obituary

മലയാളിയായ ഉംറ തീർഥാടക സൗദിയിൽ മരിച്ചു

മലപ്പുറം - ജിദ്ദ: മലയാളിയായ ഉംറ തീർഥാടക സൗദിയിൽ മരിച്ചു. മലപ്പുറം, നിലമ്പൂർ, എടക്കര, നരേക്കാവ് പുളിക്കൽ മുഹമ്മദിന്‍റെ മകളും അമരമ്പലം, കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്‍റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്. 

രോഗബാധയെ തുടർന്ന് ജിദ്ദ കിംങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 3 മാസമായി വെൻ്റിലേറ്ററിലായിരുന്നു.

രോഗബാധയെ തുടർന്ന് ജിദ്ദ കിംങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 3 മാസമായി വെൻ്റിലേറ്ററിലായിരുന്നു.

0 Comments

Leave a comment