തിരുവനന്തപുരം: കുറവൻ കോണം, കാവ് റോഡിൽ, വാഴവിളാകത്ത് പുത്തൻ വീട്ടിൽ, (YGRA-51), ഗണേശൻ ആചാരി അന്തരിച്ചു. ഭാര്യ: കൃഷ്ണമ്മാൾ. മക്കൾ: രാധാകൃഷ്ണൻ, രംഗ നാഥൻ, ജയ. മരുമക്കൾ: മോഹിനി, രശ്മി, അയ്യപ്പൻ. സംസ്കാരം: ഇന്ന് (6/12/2021/തിങ്കളാഴ്ച) രാവിലെ 9:30 ന്. ഫോൺ: 94954 14644 (രംഗനാഥൻ).
അന്തരിച്ചു: എ.ഗണേശൻ ആചാരി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments