/uploads/news/2548-1638723391104_1638717657158.jpg
Obituary

നിര്യാതനായി: കെ.പി.ദാമോദരൻ നായർ


കഴക്കൂട്ടം: മേനംകുളം, ചന്ദ്രത്തിൽ മുരളി ഭവനിൽ കെ.പി.ദാമോദരൻ നായർ (80-റിട്ട.ഫോറസ്റ്റ്) നിര്യാതനായി. സർവീസ് പെൻഷനേഴ്സ് യൂണിയൻ കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:ലളിതമ്മ. മക്കൾ: വേണുഗോപാലൻ നായർ, മുരളീകൃഷ്ണൻ നായർ, ശശിലേഖ. മരുമക്കൾ: സുധാമണി, രാജീവ്, പരേതയായ ലാലി. സംസ്കാരം: നാളെ (തിങ്കളാഴ്ച) രാവിലെ 9.30 ന്. ഫോൺ: 94477 04719.

നിര്യാതനായി: കെ.പി.ദാമോദരൻ നായർ

0 Comments

Leave a comment