/uploads/news/news_അന്തരിച്ചു:_കൃഷ്ണൻ_(82)_1730791170_4196.jpg
Obituary

അന്തരിച്ചു: കൃഷ്ണൻ (82)


കഴക്കൂട്ടം: വെട്ടുറോഡ്, ബ്ലോക്കാഫീസിനു പുറകിൽ, കരിയിൽ, തെക്കതിൽ ക്ഷേത്രത്തിനു സമീപം വട്ടവിളാകത്ത് കൃഷ്ണൻ (82) അന്തരിച്ചു. കണിയാപുരം ഡിപ്പോയിൽ ജോലി ചെയ്തിരുന്ന നിലവിൽ വെഞ്ഞാറമൂട് ഡിപ്പോയിൽ വെഹിക്കിൽ സൂപ്പർവൈസറായ കനകരാജൻ.കെയുടെ പിതാവാണ്. ഭാര്യ: കൃഷ്ണമ്മ. മക്കൾ: കാർത്തികേയൻ, കനകരാജൻ, കൗശൽ ദാസ്. മരുമക്കൾ: രമണി കാർത്തികേയൻ, സന്ധ്യ റാണി കനകരാജൻ, അനൂപ കൗശൽദാസ്. 

സംസ്കാരം ഇന്ന് വൈകുന്നേരം 7:00 മണിക്ക് സ്വവസതിയിൽ നടക്കും. സഞ്ചയനം: 9/11/2024 ശനിയാഴ്ച്ച രാവിലെ 8:30 ന്.

സംസ്കാരം ഇന്ന് വൈകുന്നേരം 7:00 മണിക്ക് സ്വവസതിയിൽ നടക്കും

0 Comments

Leave a comment