/uploads/news/2239-IMG_20210911_100210.jpg
Obituary

അന്തരിച്ചു: ദാമോദരൻ പിള്ള


ചേങ്കോട്ടുകോണം: സ്വാമിയാർ മഠം, രാജീവ് ഗിരിയിൽ ദാമോദരൻ പിള്ള (90-റിട്ട: കേരള ഗാന്ധി സ്മാരക നിധി) അന്തരിച്ചു. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കൾ: മായാദേവി, ഗീതാ ദേവി,മഞ്ജുനാഥ്, അഞ്ജനാ ദേവി, ലക്ഷ്മി, പരേതനായ ദുർഗാദാസ്. മരുമക്കൾ: സിന്ധു.ടി.കെ, വിമൽ കുമാർ.പി.കെ, പരേതരായ സെൽവ റാണി, പൃഥ്വിരാജ്, സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്.

അന്തരിച്ചു: ദാമോദരൻ പിള്ള

0 Comments

Leave a comment