/uploads/news/440-IMG_20190419_092645.jpg
Obituary

അന്തരിച്ചു: പറമ്പിൽ പാലം നിസാർ (53)


കഴക്കൂട്ടം:പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വെമ്പായം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മുൻ അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റുമായ പറമ്പിൽ പാലം നിസാർ (53) ഹൃദയാഘാതം നിമിത്തം അന്തരിച്ചു. ഭാര്യ: സജീന, മകൾ: നിബിൻ നിസാർ, ജുമാന. ഇന്ന് (19/04/2019) രാവിലെ 9:30-ന് മണിക്ക് അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിൽ പ്രദർശനത്തിനു വയ്ക്കും. 3 മണിക്ക് പാച്ചിറ പള്ളിയിൽ ഖബറടക്കും.

അന്തരിച്ചു: പറമ്പിൽ പാലം നിസാർ (53)

0 Comments

Leave a comment