മുംബൈ: സാമ്പത്തിക വിദഗ്ധയും ഗുലാബ് മോഹൻലാൽ ഹീരാ നന്ദാനിയുടെ മകളുമായ ആം ആദ്മി പാർട്ടി നേതാവ് മീര സന്യാൽ (57) അന്തരിച്ചു. അർബുദ രോഗം ബാധിച്ചതിനെത്തുടർന്ന് ചികിൽസയിലായിരുന്നു. റോയൽ ബാങ്ക് ഓഫ് സ്കോട്ടിഷ് മുൻ ചെയർപഴ്സനും സിഇഒയുമായിരുന്നു. 2013-ൽ റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലന്റിൽ ചീഫ് എക്സിക്യൂട്ടീവ് പദവി രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണ മുംബൈ മണ്ഡലത്തിൽ എഎപി സ്ഥാനാർഥിയായി മൽസരിച്ചു പരാജയപ്പെട്ടിരുന്നു.
ആം ആദ്മി പാർട്ടി നേതാവ് മീര സന്യാൽ അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments