പെരുമാതുറ: പെരുമാതുറ ഒറ്റപ്പനയിൽ പെട്രോൾ പമ്പിന് സമീപം സീ വ്യൂ കോട്ടേജിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ ആഷിയ ഉമ്മാൾ (87) നിര്യാതയായി. മക്കൾ: നാസിമ, റിസ. മരുമക്കൾ: അബ്ദുൽ അസീസ്, സിത്തി ബത്തൂൽ. ചെറുമക്കൾ: സാബു, സിബിൻ, സബിത, ബിലാൽ, ഹസ്ന. ഖബറടക്കം മൈതാനി പള്ളി ഖബർസ്ഥാനിൽ നടന്നു. ഫോൺ: 98955 45450.
ആഷിയ ഉമ്മാൾ (87)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments