എറണാകുളം: എറണാകുളം റൂറൽ ജില്ലയിലെ തട്ടിയിട്ട പറമ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി.ബാബു തൂങ്ങി മരിച്ചതായി കാണപ്പെട്ട സംഭവത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും അന്വേഷിക്കാൻ എറണാകുളം റേഞ്ച് ഡി.ഐ.ജിയെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കു കൈമാറാൻ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് അദ്ദേഹം നിർദ്ദേശം നൽകി.
എ.എസ്.ഐയുടെ ആത്മഹത്യ. എറണാകുളം റേഞ്ച് ഡി.ഐ.ജി അന്വേഷിക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments