കഴക്കൂട്ടം: മേനംകുളം, ചിറ്റാറ്റുമുക്ക്, തുമ്പവിളാകം പരേതനായ വേലപ്പൻ ആശാരിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി (82) വാർദ്ധക്യ സഹജമായ അസുഖം മൂലം (1/2/2019) വെള്ളിയാഴ്ച നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, വിജയൻ (പരേതൻ), കനകാംബിക, നളചന്ദ്രൻ, ജയകുമാർ, കോമളൻ. മരുമക്കൾ: മണി പ്രഭ, ലത, അനിൽകുമാർ (പരേതൻ), ഗീത, സുലജ, പുഷ്പ. സഞ്ജയനം: 06/20/2019 (ബുധൻ) രാവിലെ 8:30-ന്.
ചരമം: കുഞ്ഞുലക്ഷ്മി (82)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments