/uploads/news/551-IMG_20190518_051052.jpg
Obituary

ചരമം: തങ്കപ്പൻ / വേലുക്കുട്ടി


കുളത്തൂർ: തൃപ്പാദപുരം മിനി ഭവനിൽ തങ്കപ്പൻ (വേലുക്കുട്ടി 73) നിര്യാതനായി. ഭാര്യ: പരേതയായ തുളസി. മക്കൾ: മിനി, രതീഷ്‌കുമാർ, സുനിൽ ലാൽ. മരുമക്കൾ: ജോയി, ലത. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8:30 ന്. ഫോൺ: 99950 93633.

ചരമം: തങ്കപ്പൻ / വേലുക്കുട്ടി

0 Comments

Leave a comment