കഴക്കൂട്ടം: മുരുക്കുംപുഴ അക്കരവിള വീട്ടിൽ പി.എം.പ്രദീപ് (37) ബഹറിനിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അനൂപ് കൃഷ്ണൻ, സുധി കൃഷ്ണ.
ചരമം: പി.എം.പ്രദീപ് (37)
0 Comments