/uploads/news/290-IMG_20190211_154017.jpg
Obituary

ചരമം: പി.ഗോപാലകൃഷ്ണൻ നായർ (79)


കഴക്കൂട്ടം: കണിയാപുരം ആലുംമൂട് കുന്നിനകം വിജയാഭവനിൽ പി. ഗോപാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: എസ്.വിജയമ്മ, മക്കൾ: ജി. മുരളീധരൻ നായർ, വി. രാധാമണി, ജി.രാജേന്ദ്രൻ നായർ, വി. സിന്ധുകുമാരി മരുമക്കൾ: ജെ.രമ, എസ്. ശ്രീകണ്ഠൻ നായർ, എസ്.സുമ, കെ. ശ്രീകണ്ഠൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.

ചരമം: പി.ഗോപാലകൃഷ്ണൻ നായർ (79)

0 Comments

Leave a comment