/uploads/news/292-IMG_20190213_071127.jpg
Obituary

ചരമം: സൗദാ ബീവി (68)


കഴക്കൂട്ടം: മംഗലപുരം കാരമൂട് പുത്തൻവീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ (റിട്ട. കേരള സർവ്വകലാശാല) ഭാര്യ: സൗദാ ബീവി (68) നിര്യാതയായി. മക്കൾ: സജീർ, സജീറാ, മുനീർ (ഡി.സി.സി. വൈസ് പ്രസിഡന്റ്). മരുമക്കൾ: സരിത, എസ്.എ.ജലീൽ, ഷജീല. ഖബറടക്കം ഇന്നു രാവിലെ കണിയാപുരം പരിയാരത്തുകര ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു. ഫോൺ: 9447018922

ചരമം: സൗദാ ബീവി (68)

0 Comments

Leave a comment