കവടിയാർ: നെടുമങ്ങാട് നവശബ്ദം ഓൺലൈൻ മീഡിയ ചാനൽ ഉടമ എൻ. പ്രശാന്ത് (44) നിര്യാതനായി. കവടിയാർ, കോക്കോട്, എം.ആർ.ജി.ആർ.എ - 32, പ്രസാദത്തിൽ നീലകണ്ഠൻ നായരുടെ മകനാണ്. ഭാര്യ: സൗമ്യ. മകൾ:ഭവ്യ. അമ്മ: തങ്കമണി. സഹോദരി: പ്രീത. മരണാനന്തര ചടങ്ങുകൾ നാളെ (05/04/2019-ശനി) ഉച്ചയ്ക്ക് 12 മണിക്ക് ശാന്തി കവാടത്തിൽ നടക്കും.
നവശബ്ദം ഓൺലൈൻ മീഡിയ ചാനൽ ഉടമ എൻ. പ്രശാന്ത് (44)നിര്യാതനായി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments