/uploads/news/493-IMG-20190503-WA0078.jpg
Obituary

നിര്യാതയായി: മറിയം ബീവി (70)


ശ്രീകാര്യം: അരുവിക്കരക്കോണം, കുടുക്കപ്പാറ വീട്ടിൽ പരേതനായ മജീദിന്റെ ഭാര്യ മറിയം ബീവി (70) അന്തരിച്ചു. മക്കൾ: സൗദാ ബീവി. നജുമാ ബീവി, സൈനബ ബീവി, നാസർ. മരുമക്കൾ മുഹമ്മദ് ഹസ്സൻ, സലാഹൂദ്ദീൻ, പരേതനായ ഷെരീഫ്, സമീറ ബീവി. ഫോൺ: 96056 40893.

നിര്യാതയായി: മറിയം ബീവി (70)

0 Comments

Leave a comment