/uploads/news/1033-IMG-20191005-WA0023.jpg
Obituary

നിര്യാതനായി: അബ്ദുൽ ഷുക്കൂർ (88)


കണിയാപുരം: കരിച്ചാറ തെക്കത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂർ (88) നിര്യാതനായി. ഭാര്യ: ഉമ്മാലി. മക്കൾ: ഫാറൂക്ക്, സുബൈദ ബീവി, മൈമൂനത്ത് ബീവി, അഷ്റഫ്, മുഹമ്മദ് അലി, അഹമ്മദ് നാസർ, മുഹമ്മദ് ഹാരിസ്. മരുമക്കൾ: ആരിഫ്, ഹാജിറ, ഷിബിലാ, ഹഫ്സ്, മുഹമ്മദ് ഇസ്മയിൽ, ഹാമിദ്.

നിര്യാതനായി: അബ്ദുൽ ഷുക്കൂർ (88)

0 Comments

Leave a comment