/uploads/news/1387-IMG-20200203-WA0021.jpg
Obituary

നിര്യാതനായി: അലോഷ്യസ് അലക്സാണ്ടർ


കഴക്കൂട്ടം: കൊച്ചുതുറ, തൈവിളാകം പുരയിടം, റോസി ഹൗസിൽ അലോഷ്യസ് അലക്സാണ്ടർ (60) നിര്യാതനായി. മുൻ മനോരമ ദിനപ്പത്രത്തിന്റെ തുമ്പ ഏജൻറായിരുന്നു. ഭാര്യ: റോസി. മക്കൾ: ഡയാന, അരുൺ. പ്രാർത്ഥന 05/02/2020 വൈകുന്നേരം 3:30 ന് കൊച്ചു തുറ, സെന്റ് തോമസ് അക്യുനാസ് ചർച്ചിൽ നടക്കും. ഫോൺ : 94968 12028 (ബിവിൻ).

നിര്യാതനായി: അലോഷ്യസ് അലക്സാണ്ടർ

0 Comments

Leave a comment