/uploads/news/1337-IMG-20200120-WA0004.jpg
Obituary

നിര്യാതനായി: കഴക്കൂട്ടം നുജുമുദ്ദീൻ (50)


കഴക്കൂട്ടം: ബ്ലാക്ക് ഓഫീസിനു സമീപം പ്ലാമൂട് വീട്ടിൽ പരേതരായ അബ്ദുൽ വഹാബിന്റെയും അസുമാ ബീവിയുടെയും മകൻ കഴക്കൂട്ടം നുജുമുദ്ദീൻ (50) നിര്യാതനായി. വട്ടിയൂർക്കാവ് സി.ആപ്റ്റ് (സെൻട്രൽ ഓഫ് അഡ്വാൻസ്ഡ് പ്രിന്റിംങ് ടെക്നോളജി) ൽ ബൈന്ററാണ്. ഭാര്യ: ബുഷ്റ ബീവി. മകൾ: സബീഹ. ഖബറടക്കം ഇന്ന് (20/01/2020-തിങ്കൾ) ഉച്ചയ്ക്ക് 2 മണിയ്ക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ നടക്കും.

നിര്യാതനായി: കഴക്കൂട്ടം നുജുമുദ്ദീൻ (50)

0 Comments

Leave a comment