കഴക്കൂട്ടം: മേനംകുളം, വസന്താലയ (വണ്ടിക്കട) ത്തിൽ തങ്കപ്പൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ഭാമിനി. മക്കൾ: ഗോപകുമാർ (മരാമത്ത് കോൺട്രാക്ടർ), സനൽ കുമാർ (മരാമത്ത് കോൺട്രാക്ടർ), അജിത് കുമാർ, സന്തോഷ് കുമാർ, പുഷ്പറാണി, പരേതരായ കൃഷ്ണ കുമാർ, പ്രേം കുമാർ. മരുമക്കൾ: സിന്ധു, എൽ.ശുഭ, മിനിമോൾ, അജിത, പ്രദീപ് കുമാർ. സഞ്ചയനം ശനി 8 ന്.
നിര്യാതനായി: തങ്കപ്പൻ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments