കണിയാപുരം: കമാലിയ ബിൽഡിങ്ങിൽ എസ്.എ ബ്രോസ് സ്ഥാപകൻ എസ്.കമാലുദ്ദീൻ ലബ്ബയുടെ മകൻ നിസാർ ലബ്ബ (69) നിര്യാതനായി. ഖബറടക്കം ഇന്ന് (ഡിസംബർ 27/ ഞായർ) രാവിലെ 9 മണിക്ക് കണിയാപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. താഹിറ ബീവിയാണ് ഭാര്യ. സുഫിയാൻ, തഷിൻ, റൈസാൻ എന്നിവർ മക്കളാണ്. ഫോൺ: 94956 66695.
നിര്യാതനായി: നിസാർ ലബ്ബ (69)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments