/uploads/news/news_നിര്യാതനായി:_പത്മാസനൻ_(82)_1645452178_9776.jpg
Obituary

നിര്യാതനായി: പത്മാസനൻ (82)


കഴക്കൂട്ടം: കാട്ടായിക്കോണം, മൂഴിനട, ശിവോദയത്തിൽ, പത്മാസനൻ (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിനു, ബിന്ദു, സന്തോഷ്. മരുമക്കൾ: സീന, മനു, ഷിമി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്.

നിര്യാതനായി: പത്മാസനൻ (82)

0 Comments

Leave a comment