തിരുവനന്തപുരം: ഉള്ളൂർ ഉദയ ഗാർഡൻസ്-22 പ്ലാപ്പിലിശേരിൽ പ്രൊഫ. രാമദാസ് (84) നിര്യാതനായി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ റിട്ട. പ്രൊഫസറായിരുന്നു. സംസ്കാരം തിങ്കളാഴ്ച 3 മണിക്ക് ശാന്തി കവാടത്തിൽ നടക്കും. ഭാര്യ: പരേതയായ രമണി അമ്മ. മക്കൾ: ആർ അജിത്ത് (ചാർട്ടേഡ് അക്കൗണ്ടന്റ്, യു എ ഇ), സിന്ധു കൃഷ്ണൻ (കോസ്റ്റ് അക്കൗണ്ടന്റ്, കാനഡ), ഇന്ദു സുജീവ് (മാനേജർ, എമിറേറ്റ്സ് നാഷണൽ ബാങ്ക്, ദുബായ്). മരുമക്കൾ: ആർ കൃഷ്ണൻ (ചാർട്ടേഡ് അക്കൗണ്ടന്റ്, കാനഡ), അഡ്വ. ഡോ.ആർ സുജീവ് (ദുബായ്), ഫ്രൻഷി (ദുബായ്).
നിര്യാതനായി: പ്രൊഫ. രാമദാസ് (84)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments