/uploads/news/384-IMG_20190331_100632.jpg
Festivals

കേരള സർവ്വകലാശാല യുവജനോത്സവം കൊടിയിറങ്ങി. വിഷ്ണു റാം എസ്.എസ് കലാപ്രതിഭ


കാര്യവട്ടം: അതിജീവനത്തിന്റെ കേരള സർവ്വകലാശാല യുവജനോൽസവം തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ കൊടിയിറങ്ങിയപ്പോൾ എസ്.എൻ കോളേജ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ചെമ്പഴന്തി - വിഷ്ണു റാം എസ്.എസ്, കലാ പ്രതിഭ പട്ടം സ്വന്തമാക്കി. വിവിധ ഇനങ്ങളിൽ നിന്നായി വിഷ്ണു റാം 26 പോയിന്റ് കരസ്ഥമാക്കി. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വിഷ്ണു റാം ട്രോഫി ഏറ്റുവാങ്ങി.

കേരള സർവ്വകലാശാല യുവജനോത്സവം കൊടിയിറങ്ങി. വിഷ്ണു റാം എസ്.എസ് കലാപ്രതിഭ

0 Comments

Leave a comment