കഴക്കൂട്ടം: പാങ്ങപ്പാറ, ഏഷ്യൻ ബേക്കറിയ്ക്ക് സമീപം, ഉത്രാടത്തിൽ ബി.ശിവദാസൻ (73) നിര്യാതനായി. പാങ്ങപ്പാറ ശ്രീ നാരായണ ഗുരുമന്ദിര സമിതി മുൻ സെക്രട്ടറി, ഗുരുമന്ദിരം സൊസൈറ്റി വൈസ് പ്രസിഡന്റ്, സി.പി.ഐ.എം ഗുരുമന്ദിരം ബ്രാഞ്ച് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: ഇന്ദിര, പരേതയായ വി.സാവിത്രി. മകൾ: സംഗീതാ.എസ്.എസ് (ജി.എച്ച്.എച്ച്.എസ്, പറവൂർ, ആലപ്പുഴ) മകൻ: ഡോ. എസ്.എസ്.സന്തോഷ് കുമാർ (ഡെപ്യൂട്ടി സൂപ്രണ്ട്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം) മരുമക്കൾ: സുനിൽ ദേവ്.പി (കേന്ദ്രീയഭവൻ, എൻ.എസ്.എസ്.ഒ, കോഴിക്കോട്) ഡോ. രഞ്ചു.എസ്.നായർ (ഡി.പി.എം ഹോസ്പിറ്റൽ, കരകുളം)
നിര്യാതനായി: ബി.ശിവദാസൻ (73)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments