പള്ളിപ്പുറം: കിഴക്കതിൽ വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടേയും രാധാദേവിയുടേയും മകൻ രാജേഷ് (33) നിര്യാതനായി. സഹോദരങ്ങൾ സുജാത, സുരേഷ്. ഫോൺ: 99461 08430.
നിര്യാതനായി: രാജേഷ്
0 Comments