/uploads/news/2117-IMG_20210803_203908.jpg
Obituary

നിര്യാതനായി: രാധാക്യഷ്ണൻ (രവി/63)


കഴക്കൂട്ടം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം, നെട്ടയക്കോണം, മേലേ പുത്തൻവീട്, എൻ.ആർ.എ - 78ൽ രവി എന്നു വിളിക്കുന്ന രാധാക്യഷ്ണൻ (63) ഹൃദയാഘാതം മൂലം മരിച്ചു. കഴക്കൂട്ടം ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവറും, സി.ഐ.റ്റി.യു സജീവ പ്രവർത്തകനുമായിരുന്നു. സ്വവസതിയിൽ സംസ്ക്കരിച്ചു. ഭാര്യ: ചന്ദ്രിക. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: സുനിൽ കുമാർ, സജിത്ത്. ചെറുമക്കൾ: സൂര്യ, സഞ്ജന, സഞ്ജിത.

നിര്യാതനായി: രാധാക്യഷ്ണൻ (രവി/63)

0 Comments

Leave a comment