പോത്തൻകോട്: കാട്ടായിക്കോണം കൂവക്കറ കൃഷ്ണ വിലാസത്തിൽ പരേതനായ വാസുദേവൻ നായരുടെയും രാധമ്മയുടെയും മകൻ വി.ബിജുകുമാർ (51) നിര്യാതനായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ ജില്ലാ സെക്രട്ടറിയും പോത്തൻകോട് ഗ്രാമ പഞ്ചായത്തിന്റെ മുൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും, കാട്ടായിക്കോണം യൂ.പി സ്കൂളിന്റെ മുൻ പി.ടി.എ പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സിന്ധു (അയിരൂപ്പാറ ഫാർമേഴ്സ് ബാങ്ക്). മക്കൾ: ആദിത്യ, ആദിത്യൻ.
നിര്യാതനായി: വി.ബിജു കുമാർ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments