പേരൂർക്കട: എൻ.സി.സി റോഡ്, അക്കരവിള വീട്ടിൽ ശശീന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: കുമാരി വത്സല. മക്കൾ: അഭിലാഷ്, അശ്വതി. മരുമക്കൾ: അഞ്ജന, രഞ്ജിത് കുമാർ (കണ്ണൻ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്. ഫോൺ: 94470 59859.
നിര്യാതനായി: ശശീന്ദ്രൻ നായർ
0 Comments