കഴക്കൂട്ടം: പള്ളിപ്പുറം, പി.ആർ.എ - 2 മഠത്തിൽ വീട്ടിൽ സത്യകുമാർ.എസ് (57) നിര്യാതനായി. ഭാര്യ: ലത.ഒ. മക്കൾ: അർച്ചന.എൽ, അനൂപ് കുമാർ.എസ്. മരുമകൻ: ശ്രീലാൽ.എസ്. സഞ്ചയനം ചൊവ്വാഴ്ച (25/02) രാവിലെ 8:30 ന്.
നിര്യാതനായി: സത്യകുമാർ.എസ് (57)
0 Comments