പെരുമാതുറ: പെരുമാതുറ, അൽ ഫജ്ർ സ്കൂളിന് സമീപം കുഴിവിളാകം വീട്ടിൽ ഹബീബുള്ള (85) നിര്യാതനായി. പെരുമാതുറയിലെ അറിയപ്പെടുന്ന കളരി ആശാനായിരുന്നു. ഭാര്യ: പരേതയായ മുഹമ്മദ് ഫാത്തിമ. മക്കൾ: നജീബ്, അഷ്‌ക്കർ, മള്ഹർ (ഷാർജ). മരുമക്കൾ: ഷാനിബ, ഫാസില, നസീഹ.
പെരുമാതുറ ഒറ്റപ്പന മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാതനായി: ഹബീബുള്ള

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments