/uploads/news/251-IMG_20190201_161047.jpg
Obituary

നിര്യാതയായി. (ചന്ദ്രമതി അമ്മ (95)


കഴക്കൂട്ടം: കൈലാസ് നഗർ 19 ബീനാലയത്തിൽ പരേതനായ പട്ടണക്കാട് ദാമോദരപണിക്കരുടെ ഭാര്യ ചന്ദ്രമതിഅമ്മ (95) നിര്യാതയായി. മക്കൾ: സിദ്ധാർത്ഥൻ (റിട്ട. എ ഇ), സുജാത, സുരബാല, സത്യൻ, സുനീഷ്(റിട്ട. ടീച്ചർ), സീന(ടീച്ചർ). മരുമക്കൾ: ലളിതാംബിക(റിട്ട. ബാങ്ക് മാനേജർ), ശശിധരൻ (വ്യാസ ഫാർമസ്യൂട്ടിക്കൽ), രവീന്ദ്രൻ(റിട്ട. വി എസ് എസ് സി), സീന, പരേതനായ യശോധരൻ, ശ്രീകുമാർ (റിട്ട. മുൻസിപ്പൽ സെക്രട്ടറി). സംസ്കാരം വ്യാഴാഴ്ച രാവിലെ 9-ന് ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങ് തിങ്കൾ രാവിലെ 9 ന് ഫോൺ: 9947586462

നിര്യാതയായി. (ചന്ദ്രമതി അമ്മ (95)

0 Comments

Leave a comment