/uploads/news/news_നിര്യാതയായി._അംബിക_കൃഷ്ണൻ_1655962608_4656.jpg
Obituary

നിര്യാതയായി. അംബിക കൃഷ്ണൻ


മണ്ണന്തല: മണ്ണന്തല കണിയാംകോണം ഗുരുനഗർ അനിൽ നിവാസിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അംബിക കൃഷ്ണൻ (75) നിര്യാതയായി. സംസ്കാരം 12 30 ന് തൈക്കാട് ശാന്തി കവാടത്തിൽ. മക്കൾ: ഗീത, സിന്ധു, അനിൽ. മരുമക്കൾ: ശിവരാജൻ, രാജി, പരേതനായ സുരേഷ്. സഞ്ചയനം - 27/06/2022 തിങ്കളാഴ്ച.

അനിൽ - 9847207820

0 Comments

Leave a comment