/uploads/news/750-IMG_20190721_181703.jpg
Obituary

നിര്യാതയായി: അപ്പിയമ്മ (80)


കണിയാപുരം: കല്ലിൻ കര, മണക്കാട്ടു വിളാകം, പണയിൽ വീട്ടിൽ പരേതനായ പദ്മനാഭന്റെ ഭാര്യ അപ്പിയമ്മ (80) നിര്യാതയായി. സംസ്ക്കാരം ഇന്നു (22/07/2019) രാവിലെ 9:30-ന് സ്വവസതിയിൽ നടക്കും. മക്കൾ: ബാഹു, മധു, ജയകുമാരി. മരുമക്കൾ: വത്സല, ബിനി മധു, ഗണേശൻ.

നിര്യാതയായി: അപ്പിയമ്മ (80)

0 Comments

Leave a comment