/uploads/news/news_നിര്യാതയായി:_ആബിദ_ബീവി_1660964447_408.jpg
Obituary

നിര്യാതയായി: ആബിദ ബീവി


കണിയാപുരം: ആലുമ്മൂട് നവാസ് മൻസിലിൽ പരേതനായ മുഹമ്മദലിയുടെ ഭാര്യ ആബിദ ബീവി (65) നിര്യാതയായി. മക്കൾ: നവാസ്, സീന, സിംന. മരുമക്കൾ: റജിന, ഷാജി, നിസാർ. കബറടക്കം ഇന്ന് (20/08/2022) രാവിലെ 11 മണിക്ക് കണിയാപുരം, പുത്തൻ പള്ളിയിൽ നടക്കും.

കബറടക്കം ഇന്ന് (20/08/2022) രാവിലെ 11 മണിക്ക് കണിയാപുരം, പുത്തൻ പള്ളിയിൽ നടക്കും.

0 Comments

Leave a comment