/uploads/news/1096-IMG-20191023-WA0007.jpg
Obituary

നിര്യാതയായി: കമലാക്ഷി.എൻ (83)


കഴക്കൂട്ടം: മുരുക്കുംപുഴ, ഇടവിളാകം, നിർമ്മലാ ഭവനിൽ, പരേതനായ ബി.സദാശിവന്റെ ഭാര്യ കമലാക്ഷി.എൻ (83) നിര്യാതയായി. മക്കൾ: അനിരുദ്ധൻ, നിർമ്മല, സുന്ദരൻ, ബാബു, മനിച്ചി കുമാരി, ഉഷ (എസ്.എ.റ്റി), സിന്ധു. മരുമക്കൾ: ലീല, പുഷ്പാംഗദൻ (റിട്ടയേർഡ് എസ്.ഐ രാമചന്ദ്രൻ), ഉമേഷ് കുമാർ, പ്രതീഷ് കുമാർ (എഫ്.സി.ഐ), സുനിൽ കുമാർ (ഗവ.യു.പി.എസ്, കുഴിവിള). സഞ്ചയനം 25 ന് രാവിലെ 8.30 ന്. ഫോൺ: 85471 22883.

നിര്യാതയായി: കമലാക്ഷി.എൻ (83)

0 Comments

Leave a comment