പെരുമാതുറ: മാടൻവിള, കൊപ്രാപ്പുര, കിഴക്കു വശം പരേതനായ മഹ്മൂദിന്റെ മകളും, പരേതനായ അബ്ദുൽ വാഹിദിന്റെ (വിഴിഞ്ഞം) ഭാര്യയുമായ ഖദീജ ബീവി (75) ബാംഗ്ലൂരിൽ നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ (സജി), അബ്ദുൽ നസീർ, നൂറുൽ ഹുദ, നൂറുൽ അമീൻ. മരുമക്കൾ: റീന (പിങ്കി), സബിത, സൈനബ, ഷെറീൻ. വിഴിഞ്ഞം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കി. ഫോൺ: 80893 20214.
നിര്യാതയായി: ഖദീജ ബീവി (75)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments