തിരുവനന്തപുരം: കൊഞ്ചിറവിള എ.ആർ.എ 46, മണക്കാട്ട് വിളാകത്ത് വീട്ടിൽ പി.സരോജിനി (89) നിര്യാതയായി. മക്കൾ: ലളിത, രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, പരേതരായ ശശി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സി.തങ്കപ്പൻ, സുധ, വൃന്ദ. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 ന്. ഫോൺ: 99461 08430.
നിര്യാതയായി: പി.സരോജിനി (89)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments