/uploads/news/1362-IMG_20200128_211241.jpg
Obituary

നിര്യാതയായി: നബീസത്ത് ബീവി (70)


പെരുമാതുറ : പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദിന് സമീപം വാറുവിളാകം വീട്ടിൽ പരേതനായ ബഷീറിന്റെ ഭാര്യ നബീസത്ത് ബീവി (70) നിര്യാതയായി. മക്കൾ: ലൈല, ജമീല, നൗഷാദ്, നൗഫൽ, ഫൈസൽ (കുവൈറ്റ്), ഇസ്മായിൽ (കുവൈറ്റ്). മരുമക്കൾ: ഷാജി, മാഹീൻ, നിസ, റുബീന, സഹീറ, മാജിദ. പെരുമാതുറ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

നിര്യാതയായി: നബീസത്ത് ബീവി (70)

0 Comments

Leave a comment