/uploads/news/news_നിര്യാതയായി:_നബീസാ_ബീവി_1712207459_8976.jpg
Obituary

മാധ്യമ പ്രവർത്തകനായ എം.എം. അൻസാറിന്റെ മാതാവ് നിര്യാതയായി

പെരുമാതുറ, തിരുവനന്തപുരം: കഠിനംകുളം, പെരുമാതുറ ചേരമാൻതുരുത്ത് വടക്കേതൈവിളാകത്ത് വീട്ടിൽ പരേതനായ എം.എം.ദിറാറിന്റെ ഭാര്യയും മാധ്യമ പ്രവർത്തകൻ എം.എം. അൻസാറിൻ്റെ (അൻസാർ തുരുത്ത്) മാതാവുമായ നബീസാ ബീവി (75) നിര്യാതയായി.

ഇന്ന് രാവിലെ 10:00 മണിയോടെ മംഗലപുരം കാരമൂട്  മകൾ ലൈലയുടെ വീട്ടിലെത്തിക്കും. ഉച്ചയോടെ ചേരമാൻ തുരുത്ത് മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും

മക്കൾ: ലൈല, സജീന, എം.എം.അൻസാർ, സുജാ, സുമി. പ/മരുമക്കൾ: അബ്ദുൽ റഹിം, ഖബീർ, സജീന ( ബിന്ദു ), പരേതനായ അബ്ദുൽ ഹക്കിം, സുൽഫി.

ഇന്ന് രാവിലെ 10:00 മണിയോടെ മംഗലപുരം കാരമൂട് മകൾ ലൈലയുടെ വീട്ടിലെത്തിക്കും. ഉച്ചയോടെ ചേരമാൻ തുരുത്ത് മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും

0 Comments

Leave a comment