/uploads/news/534-IMG-20190513-WA0014.jpg
Obituary

നിര്യാതയായി: നിർമ്മല കുമാരി (57)


കഴക്കൂട്ടം: പള്ളിപ്പുറം നിർമ്മലാ ഭവനിൽ ചന്ദ്രൻ നായരുടെ ഭാര്യ നിർമ്മല കുമാരി (57- പള്ളിപ്പുറം ചെല്ലപ്പൻചെട്ടിയാർ സ്മാരക അംഗൻവാടി ആയ) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, മഞ്ജുഷദേവി, മരുമകൻ: സനൽകുമാർ. സഞ്ചയനം 20/05/2019 തിങ്കളാഴ്ച രാവിലെ 8 മണിക്ക്.

നിര്യാതയായി: നിർമ്മല കുമാരി (57)

0 Comments

Leave a comment