കഴക്കൂട്ടം: കിഴക്കുംഭാഗം കെ.ബി.ആർ.എ - 84 തെക്കേ പുത്തൻവീട്ടിൽ പ്രരേതനായ വേലപ്പൻ പിള്ളയുടെ ഭാര്യ പത്മാവതി അമ്മ (101) അന്തരിച്ചു. കഴക്കൂട്ടം പഞ്ചായത്ത് മുൻ ജീവനക്കാരിയാണ്. മക്കൾ: വി.കൃഷ്ണപിള്ള (എക്സ് മിലിട്ടറി), പി.ശോഭനകുമാരി, പരേതരായ വി.ഗംഗാധരൻ പിള്ള (എക്സ് മിലിട്ടറി, കെ.എസ്.ആർ.ടി.സി), വി.മോഹനൻ പിള്ള, പി.മനോമണി അമ്മ. മരുമക്കൾ: പി.വിജയലക്ഷ്മി അമ്മ, എസ്.സീതമ്മ (വൈസ്.പ്രസിഡൻറ്, കഴക്കൂട്ടം എൻ.എസ്.എസ് വനിതാ സമാജം), എൽ.സതികുമാരി, സി.വിജയൻ നായർ, പരേതനായ പി.രാധാകൃഷ്ണൻനായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8:30ന്. (ഫോൺ: 94475 53841 ബാബുക്കുട്ടൻ നായർ).
നിര്യാതയായി: പത്മാവതി അമ്മ (101)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments