/uploads/news/2044-charamam ammini amma.jpg
Obituary

നിര്യാതയായി: പി.മഹേശ്വരിക്കുട്ടി/അമ്മിണി അമ്മ (88)


പള്ളിപ്പുറം: പള്ളിപ്പുറം ഗവ.എൽ.പി.എസിനു സമീപം, വിസ്മയ (മഹേശ്വരീ മന്ദിരത്തിൽ) പരേതനായ ജയദേവൻ നായരുടെ ഭാര്യ പി.മഹേശ്വരിക്കുട്ടി/അമ്മിണി അമ്മ (88) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ (ഗീതാ മെഡിക്കൽസ്) എം.ശ്രീകുമാരി, ജെ.തുളസീധരൻ നായർ (റിട്ടയേർഡ് ഐ.ഒ.ബി), എം.ശ്രീകല, ജെ.വിക്രമൻ നായർ (റിട്ടയേർഡ് ഹിന്ദുസ്ഥാൻ ലാറ്റക്സ്). മരുമക്കൾ: ഗീതകുമാരി, ശ്രീധരൻ നായർ, ഗീതാദേവി, പരേതനായ രഘുരാമൻ നായർ, മായാദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30 ന്.

നിര്യാതയായി: പി.മഹേശ്വരിക്കുട്ടി/അമ്മിണി അമ്മ (88)

0 Comments

Leave a comment