/uploads/news/2357-IMG-20211015-WA0009.jpg
Obituary

നിര്യാതയായി: ബഷീറ ബീവി


പെരുമാതുറ: പെരുമാതുറ തടി മില്ലിന് സമീപം കിഴക്കതിൽ വീട്ടിൽ അബ്ദുൽ റഹീമിന്റെ ഭാര്യ ബഷീറ ബീവി (70) നിര്യാതയായി. മക്കൾ: റിയാദ്, റിജിത, റസാദ്, റിനാദ് (ഇനാപ്പി). മരുമക്കൾ: സുജി, ഷാഫി, ഫാത്തിമ, ആഫിയ. ഖബറടക്കം പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടന്നു.

നിര്യാതയായി: ബഷീറ ബീവി

0 Comments

Leave a comment