കഴക്കൂട്ടം: വടക്കുംഭാഗം, ശ്രീനിലയത്തിൽ കെ.ശ്രീധരന്റെ സഹധർമ്മിണി ബി.വസന്ത (74) നിര്യാതയായി. മക്കൾ: എസ്.അജിത് കുമാർ (സബ് ഇൻസ്പെക്ടർ, വലിയതുറ), എസ്.ബിജുകുമാർ (ആഡിറ്റ് ഓഫീസർ, ലോക്കൽ ഫണ്ട്), വി.എസ്. ശ്രീജ. മരുമക്കൾ: രാജലക്ഷ്മി ഐ.ജെ, ബീന.എസ്. ചെറുമക്കൾ: സ്നേഹ.എ.ആർ, അക്ഷര.ബി.ബി, ഗൗരി.ബി. സംസ്ക്കാരം ഇന്ന് രാവിലെ (ചൊവ്വ) 8 മണിയ്ക്ക് മുട്ടത്തറ, എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും. ഫോൺ: 89210 35685 (എസ്.ബിജുകുമാർ).
നിര്യാതയായി: ബി.വസന്ത (74)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments