/uploads/news/239-IMG_20190125_164004.jpg
Obituary

നിര്യാതയായി: മേരി (79)


കഴക്കൂട്ടം: പൂങ്കുളം - പാലപ്പൂര് കാരയ്ക്കാട്ടു വിള വീട്ടിൽ അപ്പുനാടാരുടെ ഭാര്യ മേരി (79) നിര്യാതയായി. മകൾ: എം.സുധ, മരുമകൻ: എബ്രഹാം.ജെ (ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്). മരണാനന്തര പ്രാർത്ഥന 28/01/19 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് കാര്യവട്ടം കൃസ്തുരാജ ദേവാലയത്തിലും തുടർന്ന് കുരിശടിമുക്കിലെ ഭവനത്തിലും. Ph: 94950 42847 (എബ്രഹാം.ജെ), 94955 69594 (വിജയൻ.സി ).

നിര്യാതയായി: മേരി (79)

0 Comments

Leave a comment